Sunday, July 21, 2024
Sunday, January 16, 2011
പ്രകൃതിയുടെ കൈയ്യൊപ്പ്
ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ...........
ചിത്രകാരന്റെ കാന്‍വാസ് അല്ല, പ്രകൃതിയുടെ കൈയ്യൊപ്പ്........
ഗവിയിലെ കാഴ്ച്ച
(വണ്ടിപ്പെരിയാര്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ഉള്ളില്‍ ഒരു വനപ്രദേശമാണ് ഗവി. മുന്‍പൊക്കെ വളരെ പണിപ്പെട്ടാണ് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ എല്ലാ ദിവസവും പത്തനംതിട്ട നിന്നും കെ.എസ്.ആര്‍ റ്റി സി ബസ്സ് കൊച്ചുപമ്പ, മൂഴിയാര്‍, ഗവി വഴി കുമിളിയ്ക്കും തിരികെയും ഉണ്ട്. നല്ല ഒരു വനയാത്രയാവും അത്....)
Friday, November 5, 2010
ഈ വല്ലിയില്‍ നിന്നു ചെമ്മേ....
ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ മുഗള്‍ ഗാര്‍ഡന്‍സില്‍ കണ്ട “പഞ്ചീന” എന്ന് പ്രാദേശിക വിളിപ്പേരുള്ള പൂവ്. ഒരുകൂട്ടം ചിത്രശലഭങ്ങള്‍ സമ്മേളിച്ചതുപോലെ തോന്നി ഇത് കണ്ടപ്പോള്‍...ഒപ്പം ആ പഴയ വരികളും...
“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...”
ഈ ഗാനം മനോഹരമായി ആലപിച്ചത് പിന്നണിഗായികയും എന്റെ സുഹൃത്തുമായ പ്രമീളയും മകള്‍ പ്രിയങ്കയും. കിലുക്കാംപെട്ടിയുടെ “കഥപ്പെട്ടി”യില്‍ നിന്നെടുത്തത്...
Subscribe to:
Posts (Atom)