Sunday, January 16, 2011

പ്രകൃതിയുടെ കൈയ്യൊപ്പ്


ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ...........

ചിത്രകാരന്റെ കാന്‍വാസ് അല്ല, പ്രകൃതിയുടെ കൈയ്യൊപ്പ്........
ഗവിയിലെ കാ‍ഴ്ച്ച
(വണ്ടിപ്പെരിയാര്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ഉള്ളില്‍ ഒരു വനപ്രദേശമാണ് ഗവി.  മുന്‍പൊക്കെ വളരെ പണിപ്പെട്ടാണ് അവിടെ എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നത്.  ഇപ്പോള്‍ എല്ലാ ദിവസവും പത്തനംതിട്ട നിന്നും കെ.എസ്.ആര്‍ റ്റി സി ബസ്സ് കൊച്ചുപമ്പ, മൂഴിയാര്‍, ഗവി വഴി കുമിളിയ്ക്കും തിരികെയും ഉണ്ട്.  നല്ല ഒരു വനയാത്രയാവും അത്....)

9 comments:

  1. ചിത്രകാരന്റെ കാന്‍വാസ് അല്ല, പ്രകൃതിയുടെ കൈയ്യൊപ്പ്........

    ReplyDelete
  2. നന്നായിട്ടുണ്ട്‌

    ReplyDelete
  3. കാണുക മാത്രമല്ല, കണ്ടത് ഒപ്പിയെടുത്ത് മറ്റുള്ളവരെ കാട്ടുകയും ചെയ്തത് വളരെ നന്നായി.

    ReplyDelete
  4. നല്ല ഭംഗിയുണ്ട്....

    ReplyDelete
  5. പ്രകൃതിയുടെ കയ്യൊപ്പിനെ കണ്ണിനാല്‍ ഒപ്പിയ കലാകാരാ അഭിനന്ദനം....അതി മനോഹരം

    ReplyDelete
  6. ഞാന്‍ പോയിട്ടുണ്ട് നല്ല സ്ഥലാണ് ഗവി ...!

    ReplyDelete