Friday, November 5, 2010

ഈ വല്ലിയില്‍ നിന്നു ചെമ്മേ....


ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ മുഗള്‍ ഗാര്‍ഡന്‍സില്‍ കണ്ട “പഞ്ചീന” എന്ന് പ്രാദേശിക വിളിപ്പേരുള്ള പൂവ്. ഒരുകൂട്ടം ചിത്രശലഭങ്ങള്‍ സമ്മേളിച്ചതുപോലെ തോന്നി ഇത് കണ്ടപ്പോള്‍...ഒപ്പം ആ പഴയ വരികളും...
“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...”

ഈ ഗാനം മനോഹരമായി ആലപിച്ചത് പിന്നണിഗായികയും എന്റെ സുഹൃത്തുമായ പ്രമീളയും മകള്‍ പ്രിയങ്കയും. കിലുക്കാംപെട്ടിയുടെ കഥപ്പെട്ടി”യില്‍ നിന്നെടുത്തത്...

20 comments:

  1. “ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...”

    ReplyDelete
  2. ശരിയാണ്. കണ്ടാല്‍ ചിത്രശലഭങ്ങളെന്നേ തോന്നൂ...

    നല്ല ചിത്രം!

    ReplyDelete
  3. ഇതു പൂക്കളോ ശലഭങ്ങളോ?
    നല്ല ചിത്രം.
    ഫോട്ടോ ബ്ലോഗിന് എല്ലാ ആശംസയും....

    ReplyDelete
  4. നല്ല ചിത്രം...

    ReplyDelete
  5. തലക്കെട്ട് അന്വർത്ഥമാക്കുന്ന ചിത്രം മനോഹരം..ആശംസകൾ. സ്വാഗതം.

    ReplyDelete
  6. chithrazalabha pookkaL manoharam. paatt kEttu. photo bloginu aazamsakaL.

    ReplyDelete
  7. kollam nalla pookkal..nalla pattum ...kuttikkalaththelekku poi...oru nimisham

    ReplyDelete
  8. ഫോട്ടോബ്ലോഗിനും ആശംസകള്‍ ഗോപാ..

    ReplyDelete
  9. ഗോപകുമാര്‍ അഭിനന്ദനങ്ങള്‍ . ചിത്രവും ആലാപനവും അതി മനോഹരം

    ReplyDelete
  10. ഗോപന്‍ ചിത്രം മനോഹരമായിരിക്കുന്നു...
    പുതിയ ബ്ലൊഗിന് ആശംസകള്‍

    ശരിയാണ് ചിത്രത്തില്‍ നോക്കിയിരുന്നാല്‍ അറിയാതെ പാടും
    "“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...” "

    ReplyDelete
  11. A good flower having soul of butterflies

    ReplyDelete
  12. Very nice picture and beautiful lines and voice too

    ReplyDelete
  13. ങ്ങനെ പോട്ടം പിടുത്തക്കാരനും ആയി അല്ലെ

    ReplyDelete
  14. മനോഹരം പാട്ടും , ചിത്രവും...!!


    ആശംസകള്‍..!!

    ReplyDelete
  15. നല്ല ചിത്രം... ഇനിയും നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ എന്റെ എല്ലാ പ്രോത്സാഹനങ്ങളും...

    ReplyDelete
  16. ഗോപാ:ചിത്രശലഭങ്ങളെ വെല്ലുന്ന പൂക്കള്‍ അതിമനോഹരം ..ആ ഗാനം ആലപിച്ച അമ്മയ്ക്കും മോള്‍ക്കും ,ബ്ലോഗിനും അഭിനന്ദനങ്ങള്‍ ...

    ReplyDelete
  17. കൊള്ളാല്ലോ ഈ ഫോട്ടോ ബ്ലോഗ്‌ ........എനിക്ക് ഇഷ്ടായി ......ഇനിയും നല്ല ഇതുപോലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ചോട്ടെ !!!!!!!!!

    ReplyDelete
  18. കണ്ണും കരളും നിറയുന്ന കാഴ്ച

    ReplyDelete