ജമ്മുകാശ്മീരിലെ ശ്രീനഗറില്‍ മുഗള്‍ ഗാര്‍ഡന്‍സില്‍ കണ്ട “പഞ്ചീന” എന്ന് പ്രാദേശിക വിളിപ്പേരുള്ള പൂവ്. ഒരുകൂട്ടം ചിത്രശലഭങ്ങള്‍ സമ്മേളിച്ചതുപോലെ തോന്നി ഇത് കണ്ടപ്പോള്‍...ഒപ്പം ആ പഴയ വരികളും...
“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...”
“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...”
ReplyDeleteശരിയാണ്. കണ്ടാല്‍ ചിത്രശലഭങ്ങളെന്നേ തോന്നൂ...
ReplyDeleteനല്ല ചിത്രം!
ഇതു പൂക്കളോ ശലഭങ്ങളോ?
ReplyDeleteനല്ല ചിത്രം.
ഫോട്ടോ ബ്ലോഗിന് എല്ലാ ആശംസയും....
നല്ല ചിത്രം...
ReplyDeleteതലക്കെട്ട് അന്വർത്ഥമാക്കുന്ന ചിത്രം മനോഹരം..ആശംസകൾ. സ്വാഗതം.
ReplyDeletechithrazalabha pookkaL manoharam. paatt kEttu. photo bloginu aazamsakaL.
ReplyDeletekollam nalla pookkal..nalla pattum ...kuttikkalaththelekku poi...oru nimisham
ReplyDeleteഫോട്ടോബ്ലോഗിനും ആശംസകള്‍ ഗോപാ..
ReplyDeleteഗോപകുമാര്‍ അഭിനന്ദനങ്ങള്‍ . ചിത്രവും ആലാപനവും അതി മനോഹരം
ReplyDeletewell done Gopan...
ReplyDeleteഗോപന് ചിത്രം മനോഹരമായിരിക്കുന്നു...
ReplyDeleteപുതിയ ബ്ലൊഗിന് ആശംസകള്‍
ശരിയാണ് ചിത്രത്തില്‍ നോക്കിയിരുന്നാല്‍ അറിയാതെ പാടും
"“ഈ വല്ലിയില്‍ നിന്നു ചെമ്മേ, പൂക്കള്‍ പോകുന്നിതാ പറന്നമ്മേ...” "
A good flower having soul of butterflies
ReplyDeleteVery nice picture and beautiful lines and voice too
ReplyDeleteങ്ങനെ പോട്ടം പിടുത്തക്കാരനും ആയി അല്ലെ
ReplyDeleteമനോഹരം പാട്ടും , ചിത്രവും...!!
ReplyDeleteആശംസകള്‍..!!
നല്ല ചിത്രം... ഇനിയും നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ എന്റെ എല്ലാ പ്രോത്സാഹനങ്ങളും...
ReplyDeleteഗോപാ:ചിത്രശലഭങ്ങളെ വെല്ലുന്ന പൂക്കള്‍ അതിമനോഹരം ..ആ ഗാനം ആലപിച്ച അമ്മയ്ക്കും മോള്‍ക്കും ,ബ്ലോഗിനും അഭിനന്ദനങ്ങള്‍ ...
ReplyDeleteകൊള്ളാല്ലോ ഈ ഫോട്ടോ ബ്ലോഗ് ........എനിക്ക് ഇഷ്ടായി ......ഇനിയും നല്ല ഇതുപോലുള്ള ചിത്രങ്ങള്‍ പ്രതീക്ഷിച്ചോട്ടെ !!!!!!!!!
ReplyDeleteകണ്ണും കരളും നിറയുന്ന കാഴ്ച
ReplyDelete